മത്സരാർത്ഥികളുടെ യഥാർത്ഥ എതിരാളി സഹ മത്സരാർത്ഥികളല്ല, ബിഗ് ബോസാണ്, മറ്റു മത്സരാർത്ഥികളെ നേരിടാൻ തന്ത്രങ്ങൾ മെനയാം! പക്ഷെ ബിഗ് ബോസിനെതിരെ പിടിച്ചു നിൽക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി; ബ്ലെസ്ലി
ബിഗ് ബോസ് മലയാളം 5 ആരംഭിച്ചു കഴിഞ്ഞു. ഇത്തവണത്തെ ബിഗ് ബോസിനെ കുറിച്ച് മുൻ ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്ന ബ്ലെസ്ലി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു