കന്നടയിൽ കൈ നിറയെ സിനിമയുമായി ഭാവന ;മലയാളത്തിൽ നിന്നുള്ള കഥകൾ കേൾക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വാർത്തകൾ ..

കന്നടയിൽ കൈ നിറയെ സിനിമയുമായി ഭാവന ;മലയാളത്തിൽ നിന്നുള്ള കഥകൾ കേൾക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വാർത്തകൾ ..

bhavana-story_647_030917060406

മലയാള സിനിമയോട് അകലം പാലിക്കുകയാണ് ഭാവന. വിവാഹ ശേഷം ഭർത്താവ് നവീന്റെ ഇഷ്ടം കൂടി നോക്കി കന്നഡ സിനിമയിൽ താരം സജീവമാകുകയാണ്. നവീണൊപ്പം ബാംഗ്ലൂരിലാണ് ഭാവന . അതുകൊണ്ട് തന്നെ തത്ക്കാലം മലയാളത്തിലേക്കില്ലെന്ന്തീരുമാനത്തിലാണ് നടിയെന്നാണ് സൂചന.

മലയാള സിനിമകൾ തത്കാലം വേണ്ടെന്ന് വച്ചതോടെ മലയാളസിനിമകൾക്കുവേണ്ടിയുള്ള പുതിയ ചില കഥകൾ കേൾക്കാൻ നടിയെ ചിലർ ബന്ധപ്പെട്ടെങ്കിലും ഭാവന അതിന് അവസരം നൽകിയില്ലെന്നും വാർത്തകൾ പ്രചിരിക്കുന്നുണ്ട്.കന്നഡ സിനിമകളിലേക്ക് ധാരാളം ഓഫറുകൾ ഉള്ളതുകൊണ്ട് അതിന്റെ തിരക്കുകളിലാണ് നടിയിപ്പോൾ.

കന്നഡ ചിത്രങ്ങളായ ഇൻസ്പെക്ടർ വിക്രം, മഞ്ജിന ഹാനി എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം റിലീസായ ആദം ജോണാണ് ഭാവന ഒടുവിൽ അഭിനയിച്ച മലയാള സിനിമ.

മലയാള സിനിമകൾ തത്കാലം വേണ്ടെന്ന് വച്ചതോടെ മലയാളസിനിമകൾക്കുവേണ്ടിയുള്ള പുതിയ ചില കഥകൾ കേൾക്കാൻ നടിയെ ചിലർ ബന്ധപ്പെട്ടെങ്കിലും ഭാവന അതിന് അവസരം നൽകിയില്ലെന്നും വാർത്തകൾ പ്രചിരിക്കുന്നുണ്ട്. മാത്രമല്ല ഭർത്താവ് നീവിന്റെ തീരുമാനവും അത് തന്നെയാണെന്നാണ് സൂചന.. കന്നഡ സിനിമകളിലേക്ക് ധാരാളം ഓഫറുകൾ ഉള്ളതുകൊണ്ട് അതിന്റെ തിരക്കുകളിലാണ് നടിയിപ്പോൾ.

bhavana new movies in kannada

Sruthi S :