വാതിൽക്കൽ വെള്ളരിപ്രാവുമായി ഭാവന; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയ താരമാണ് ഭാവന. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ താമസമാക്കിയ ഭാവന അഭിനയത്തില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം കവരുന്നത്. വെള്ളനിറത്തിലുള്ള ചുരിദാറില്‍ അതീവസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Noora T Noora T :