മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് ഭഗത് മാനുവൽ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒട്ടേറെ വേഷങ്ങളിലൂടെ സജീവമായ ഭഗത് ഇപ്പോൾ വീണ്ടും വിവാഹിതനായിരിക്കുകയാണ്. രണ്ടാം വിവാഹ വാർത്ത ഭഗത് തന്നെയാണ് പുറത്ത് വിട്ടത്. ഷെലിൻ ചെറിയാൻ ആണ് വധു. ഒരു കുഞ്ഞിന്റെ അമ്മയാണ് ഷെലിൻ .
ഭഗത്തിനും ഒരു മകനാണുള്ളത് . മുൻപ് ഭഗത് വിവാഹം ചെയ്തത് ഡാലിയയെ ആണ്. ഇവർ വിവാഹ മോചിതരായ വാർത്ത ഒന്നും സിനിമ ലോകത്ത് സജീവമായിരുന്നില്ല .
bhagath manuel second marriage