സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചില്ല; ബംഗാളി നടി സുബര്‍ണ ജാഷ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

ബംഗാളി നടി സുബര്‍ണ ജാഷ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. സിനിമയില്‍ നല്ല റോള്‍ കിട്ടാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. ബര്‍ദ്വാന്‍ സ്വദേശിയായ നടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

സിനിമയില്‍ കയറിപറ്റുന്നതിനുമായി കോല്‍ക്കത്തയിലായിരുന്നു താമസിച്ചിരുന്നത്. വിഷാദ രോഗത്തിന് അടിമപ്പെട്ട സുബര്‍ണ ഏറെ നാളുകളായി സിനിമയില്‍ നല്ലൊരു റോള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. നല്ല അവസരങ്ങള്‍ കിട്ടാതായതോടെയാണ് ജീവനൊടുക്കിയത്.

Bengali Actress Subarna Jash

Noora T Noora T :