മൗനരാഗം പരമ്പരയിൽ ഇനിയുള്ള കാഴ്ചകൾ അതിമനോഹരമാണ് . സരയുവിനും രാഹുലിനും ഇനി തിരിച്ചടിയുടെ കാലം . കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി എന്ന് പറഞ്ഞ് പോലീസ് സറ്റേഷനിൽ പരാതിയുമായി ദമ്പതികൾ എത്തി . രാഹുലിനും സരയുവിനുമുള്ള കുരുക്കാണ്.
AJILI ANNAJOHN
in serial story review