എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാനാണ് വന്നത്… എന്നാല്‍ സ്‌നേഹം കൊണ്ട് അവര്‍ എന്നെ അറസ്റ്റ് ചെയ്തു; പുതിയ വീഡിയോയുമായി ബാല

ഒരിടവേളയ്ക്ക് ശേഷം ഷഫീക്കിന്റെ സന്തോഷത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിയ്ക്കുതാകയാണ് ബാല. വില്ലത്തരവും നായകവേഷവും മാത്രമല്ല കോമഡിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ എലിസബത്ത് ജോലി ചെയ്യുന്ന മലങ്കര ആശുപത്രിയിലേക്കെത്തിയിരിക്കുകയാണ് നടൻ. ആശുപത്രിയിൽ നടന്നത് ഇതായിരുന്നു

വീഡിയോ കാണാം

Noora T Noora T :