ഭിന്ന ശേഷിക്കാരോടൊപ്പം പിറന്നാൾ ആഘോഷിച്ച് ബാല!

bala birthday

ഭിന്ന ശേഷിക്കാരോടൊപ്പം പിറന്നാൾ ആഘോഷിച്ച് ബാല!

ഇന്ന് നടൻ ബാലയ്ക്ക് പിറന്നാൾ. പാലാരിവട്ടം പ്ലാറ്റിനം ലോട്ടസ് ഫ്ലാറ്റിൽ വെച്ചായിരുന്നു ബാല പിറന്നാൾ ആഘോഷിച്ചത്. ഭാര്യ എലിസബത്തിനൊപ്പമാണ് ബാല കേക്ക് മുറിച്ചത്. ഭിന്നശേഷിക്കാർക്ക് അരിയും പലവ്യഞ്ജനകളും അടങ്ങിയ ഒരു കിറ്റ് നൽകി അവരോടൊപ്പമാണ് നടൻ പിറന്നാൾ ആഘോഷം നടത്തിയത്. കേക്ക് മുറിച്ച്‌ ഭാര്യയ്ക്ക് നല്കുന്നതിനോടൊപ്പം എലിസബത്തിന്റെ മുഖത്തു കേക്ക് തേയ്ക്കുകയും ചെയ്യുന്നു.
രെഞ്ജിതമേ എന്ന പാട്ടിനൊപ്പം ഡാൻസ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ബാലയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ കാണാം https://youtu.be/x2KtX-ls1Nc

Kavya Sree :