അടുത്തകാലത്തായി വാര്‍ത്തകളില്‍ ഇടം നേടുന്ന താരമായി നടൻ ബാല മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയ വഴി വിശേഷങ്ങളും തന്റെ വാർത്തകളും ബാല പങ്കുവെയ്ക്കാറുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഭാര്യ എലിസബത്തിനൊപ്പം എത്തിയിരിക്കുകയാണ് ബാല. തങ്ങലുടെ കല്യാണത്തെ കുറിച്ചും, പ്രണയത്തെ കുറിച്ചും, സോഷ്യല്‍ മീഡിയ കമന്റുകളെ കുറിച്ചും , മകളെ കുറിച്ചും ബാല പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു