പാപ്പു ഇനി അച്ഛന്റെ അടുത്തേക്ക് വരുമോ? മകളെ കുറച്ച് ദിവസം കൂടി ബാലയുടെ അടുത്ത് നിർത്താമോ? അമൃതയോട് മലയാളികൾ പറയുന്നു

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ബാലയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നുവെന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ബാലയെ കുറിച്ചുള്ള വിശേഷങ്ങൾ വൈറലാകുമ്പോൾ മകൾ പാപ്പുവിനെ കുറിച്ചുള്ള കാര്യങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. പാപ്പുവിനെ കുറച്ച് കൂടി ദിവസങ്ങൾ അച്ഛന്റെ അടുത്ത നിർത്താമോ എന്നുള്ളചില ചോദ്യങ്ങൾ ഉയരുകയാണ്

വീഡിയോ കാണാം


Noora T Noora T :