പലരും പച്ചയ്ക്ക് ചതിച്ചിട്ടുണ്ട്, ഒരു പ്രാവിശ്യം വെറുത്ത് പോയാല്‍ പിന്നെ തിരിച്ച് വരില്ല, നടന്ന സംഭവങ്ങള്‍ എഴുതി തരാന്‍ തയ്യാറാണ്; നിർണ്ണായക വെളിപ്പെടുത്തലുമായി ബാല

വിവാഹമോചനത്തെക്കുറിച്ചുള്ള വാർത്തകളോട് പ്രതികരിച്ച് കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് ബാല എത്തിയത്. കുടുംബജീവിതം രണ്ടാമതും തകർന്നെന്നും ഇതിന് കാരണം മാധ്യമങ്ങളാണെന്നുമാണ് ബാല ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞത്.

അതേ സമയം മലയാള സിനിമയിലെ പ്രമുഖരായ ചില നടന്മാര്‍ എന്നെ ചതിച്ചിട്ടുണ്ടെന്നാണ് ബാലയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴും സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ചില നടന്മാര്‍ക്കെതിരെയാണ് ശക്തമായ വിമര്‍ശനവുമായി നടനെത്തിയിരിക്കുന്നത്. ബാല പറഞ്ഞത് കാണാൻ വീഡിയോ കാണുക

വീഡിയോ കാണാം

Noora T Noora T :