ഒരാൾ വീണ് കിടക്കുമ്പോൾ അയാൾ ഇനി തിരിച്ചുവരില്ലെന്ന് പറയാൻ പാടില്ലാത്തതാണ്, പക്ഷെ എന്റെ ഉദ്ദേശ ശുദ്ധി നടന്നു..ബാല തിരിച്ചുവരില്ലെന്ന് എന്റെ നാവ് കൊണ്ട് നിങ്ങൾ പറയിപ്പിച്ചില്ലേ, ആ ഒരു വാക്ക് ഞാൻ‌ ഉപയോഗിച്ചതിൽ ക്ഷമ ചോദിക്കുന്നു; സൂരജ് പാലാക്കാരൻ

നടൻ ബാല തിരികെ സുഖം പ്രാപിച്ച് വന്ന് പഴയത് പോലെ അഭിമുഖങ്ങളിലും സോഷ്യൽമീഡിയയിൽ നിറയുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബാല ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം ഒട്ടുമിക്ക ആളുകളും ആദ്യം അറിഞ്ഞത് സോഷ്യൽമീഡിയ ഇന്റഫ്ല്യൂവൻസറായ സൂരജ് പാലാക്കാരൻ പങ്കുവെച്ച വീഡിയോയിലൂടെയാണ്.

ബാല ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണെന്നായിരുന്നു പറഞ്ഞത്. വീഡിയോ കാണാം ഇപ്പോഴിത താൻ എന്തിനാണ് അങ്ങനൊരു നുണ പറഞ്ഞതെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സൂരജ് പാലാക്കാരൻ.

വീഡിയോ കാണാം

Noora T Noora T :