ബാലയുടെ ആഗ്രഹപ്രകാരം മകളെയും കൊണ്ട് അമൃത ആശുപത്രിയിൽ എത്തിയിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയും ഉണ്ണി മുകുന്ദനും അടക്കമുള്ളവർ ആശുപത്രിയിൽ കാണാൻ എത്തിയപ്പോൾ ബാല ഇക്കാര്യം ആവശ്യപെട്ടിരുന്നു. തുടർന്ന് ഇവർ മുൻകൈ എടുത്താണ് മകളെ ബാലയുടെ അടുത്ത് എത്തിച്ചത്. അതിനിടെ സോഷ്യൽ മീഡിയയിൽ മകളെക്കുറിച്ച് പറഞ്ഞുള്ള ബാലയുടെ അഭിമുഖങ്ങള്‍ വീണ്ടും വൈറലാകുന്നു