കുഞ്ഞിനെ കണ്ടതും ബാല കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു… കുറച്ച് സമയം സംസാരിച്ചു, ആദ്യം കണ്ട് പുറത്തിറങ്ങിയ ശേഷം വീണ്ടും കാണണം എന്ന് ആവശ്യപ്പെട്ടു. അമൃതയും കൂടെ കയറി കണ്ട് സംസാരിച്ചു; ഇന്നലെ ആശുപത്രിയിൽ നടന്നത് ഇതാണ്
കരള് രോഗത്തെ തുടര്ന്ന് ആശുപത്രിയിലാണ് നടന് ബാല. മകളെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്ന്ന് അമൃത സുരേഷും പാപ്പുവും ബാലെയെ ഇന്നലെ കണ്ടിരുന്നു. ഇന്നലെ അവർ എത്തിയപ്പോൾ ആശുപത്രിയിൽ നടന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സാക്ഷിയായ ബാദുഷ