കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ പിറന്നാൾ. ആരാധകൻ കൊണ്ടുവന്ന പിറന്നാൾ കേക്ക് അർധരാത്രി തന്നെ ഭാര്യ എലിസബത്തിനൊപ്പം ബാല മുറിച്ചിരുന്നു. ബാലയുടെ വീടിന് മുന്നിലും നിരവധി പേർ പിറന്നാൾ ആശംസിക്കാൻ എത്തിയിരുന്നു
ഇപ്പോഴിതാ പിറന്നാൾ കേക്ക് മുറിച്ച ശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.