ഷെഫീക്കിന്റെ സന്തോഷം ചിത്രത്തില്‍ അഭിനയിച്ച താന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രതിഫലം കിട്ടിയിഎന്നാല്‍ സിനിമയില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രം പ്രതിഫലം നല്‍കി എന്നായിരുന്നു ബാല അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ബാല തന്റെ ഉറ്റ സുഹൃത്തായിരുന്ന ഉണ്ണി മുകുന്ദനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി എത്തിയത്.
ഇപ്പോഴിതാ ചിത്രത്തിലെ നായിക ആത്മീയ രാജന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു