ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ബാല. ബാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷഫീഖിന്റെ സന്തോഷം തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമ കാണാന്‍ ഭാര്യ എലിസബത്തിന്റെ കൂടെയാണ് നടൻ തിയറ്ററിലേക്ക് എത്തിയത്. അതിനിദ് ഈയൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെ ബാല തുന്നടിച്ചിരിക്കുകയാണ്. ബാല പറഞ്ഞത് കേൾക്കാം