പുള്ളിക്ക് അത് രസമാണെന്ന് എലിസബത്ത്, അനുഭവിക്കുന്ന എനിക്കേ അത് അറിയുകയുള്ളുവെന്ന് ബാലയുടെ മറുപടി; പഴയ അഭിമുഖം വീണ്ടും വൈറൽ

അമൃതയുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു ബാലയുടെ രണ്ടാം വിവാഹം ആഘോഷമായി നടന്നത്. വിവാഹത്തിന് ശേഷം ബാല നൽകിയ അഭിമുഖങ്ങളിലെല്ലാം എലിസബത്തുമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ലൈവ് വീഡിയോയിലൂടെയായാണ് അദ്ദേഹം എലിസബത്തുമായി പിരിഞ്ഞത് അറിയിച്ചത്. രണ്ടാം വിവാഹവും പരാജയമായെന്നും വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നുള്ള ബാലയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ബാലയുടെ ക്യാരക്ടറിനെക്കുറിച്ച് എലിസബത്ത് പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്

വീഡിയോ കാണാം


Noora T Noora T :