സിനിമയില്‍ കാണുന്ന പോലെ എന്നെ അറസ്റ്റ് ചെയ്തു തൂക്കിയെടുത്തതല്ല… അറസ്റ്റ് രേഖപ്പെടുത്തി ജാമ്യമെടുത്ത് ഉച്ചയ്ക്ക് തന്നെ വീട്ടില്‍ പോയി; സത്യാവസ്ഥ ഇതാണ്; തുറന്ന് പറഞ്ഞ് ബാബുരാജ്
കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാബുരാജിനെ വഞ്ചനാക്കേസിൽ അറസ്റ്റ് ചെയ്തതായുള്ള വാർത്തകൾ വന്നത്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് ബാബുരാജ് രംഗത്ത്