Vyshnavi Raj Raj

അശ്ലീല സീനുകള്‍ രണ്ടാമത് ഷൂട്ട് ചെയ്ത് ചേര്‍ത്തതാണ്.. ഷക്കീലയുമായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല, അതിലിപ്പോള്‍ ദുഃഖമുണ്ട്!

ഒരുകാലത്ത് മലയാളികളുടെ ഹൃദയങ്ങൾ കോരിത്തരിപ്പിച്ച നടിയായിരുന്നു ഷക്കീല . ബി ഗ്രേഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ ഷക്കീല പിന്നീട് അത്തരം…

വി​​​വാ​​​ഹം​ ​ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ​ആ​​​ഗ്ര​​​ഹ​​​മു​​​ണ്ട്; അധിക കാലം കഴിയുന്നതിന് മുന്‍പ് തന്നെ ഈ ചോദ്യം ഉയര്‍ന്നിരുന്നു.. ​റോ​​​ളു​​​ക​​​ളൊ​​​ന്നും​ ​എ​​​ന്നെ​​​ത്തേ​​​ടി​ ​വ​​​രു​​​ന്നി​​​ല്ല!

മലയാളത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും കേരളത്തോടുള്ള ഇഷ്ടത്തക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സ് തുറന്നത്. മലയാളത്തിന്റെ…

അണ്ടര്‍ടെയ്ക്കര്‍ വിരമിക്കുന്നു;ഇനി റിങ്ങിലേക്ക് ഒരു മടങ്ങിവരവില്ല!

അമേരിക്കന്‍ പ്രൊഫഷണല്‍ ഗുസ്തി താരം അണ്ടര്‍ടെയ്ക്കര്‍ വിരമിക്കുന്നു. ഡബ്ല്യൂ ഡബ്ല്യൂ ഇ ഡോക്യു സീരീസായ 'അണ്ടര്‍ടെയ്ക്കര്‍; ദി ലാസ്റ്റ് റൈഡ്'ന്റെ…

ഓരോ നിമിഷവും അച്ഛന്‍ അരികിലുണ്ട്. അത് എനിക്ക് അറിയില്ലെന്നാണോ അച്ഛന്‍ കരുതിയതെന്ന് ആര്യ!

ബഡായ് ബംഗ്ളാവ് എന്ന ഷോ മുതൽ ആര്യ എന്ന താരം മലയാളികളുടെ സ്വീകരണ മുറിയിൽ ഒരു ഭാഗം തന്നെയാണ്. ബിഗ്…

അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല;അച്ഛന്റെ രാഷ്ട്രീയം ഇഷ്ടമല്ലന്ന് മകൻ!

ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് സുരേഷ് ഗോപി.എന്നാൽ ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് താരത്തിന് ആരാധകർക്കിടയിൽ…

നടിയുടെ ക്രോസ് വിസ്താരം ഇന്ന്; ആ സത്യം വെളിപ്പെടുത്തിയാൽ എല്ലാം തീരും.. ദിലീപിന്റെ കൗണ്ട്-ഡൗൺ ആരംഭിച്ചു…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍, നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. ഇത് മൂന്ന് ദിവസം നീണ്ടുനില്‍ക്കും. കൊവിഡ് മൂലം…

ഇന്ത്യ-ചൈന സംഘര്‍ഷം;നരേന്ദ്ര മോദി ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുന്നു!

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കമല്‍ ഹാസന്‍. വെള്ളിയാഴ്ച നടന്ന സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളെ…

ഷൂട്ടിനിടയിൽ തെന്നി വീണു;മോളു എന്ന് വിളിച്ച്‌ ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച്‌ ഇരുത്തിയതും ദിലീപേട്ടനായിരുന്നു!

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് നിക്കി ഗൽറാണി. 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തിലേക്ക് എത്തിയത്.…

എന്റെ ലാലേട്ടാ…നിങ്ങള്‍ വേറെ ലെവലാണ്…ബെയ്‌ലയെ നെഞ്ചോടു ചേര്‍ത്ത് പ്രിയ താരം!

ലാലേട്ടന്റെ പുതിയ ലൂക്ക് കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകർ. താടിയൊക്കെ വളര്‍ത്തി പൊളി ലുക്കിലാണ് ഇപ്പോള്‍ ലാലേട്ടനുള്ളത്.തന്റെ വളര്‍ത്തു നായയെ നെഞ്ചോടു…

‘നീ ജയിലിലാകും, ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടി വരും’:കങ്കണയുടെ വെളിപ്പെടുത്തൽ!

നടൻ ഹൃതിക് റോഷനെതിരെയുള്ള നിയമപോരാട്ടങ്ങൾക്കിടെ താൻ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നടി കങ്കണ റണൗട്ട്. രാകേഷ് റോഷനും…

‘പല്ലിട കുത്തി നാട്ടുകാരെ മണപ്പിക്കല്ലേ സാറന്മാരെ അവര്‍ക്കു നാറും’; നീരജ് മാധവ് വിഷയത്തില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍

കഴിഞ്ഞ ദിവസത്തെ നടൻ നീരജ് മാധവിന്റെ പരാമർശത്തോട് പ്രതികരിച്ച് ഫെഫ്‌ക രംഗത്ത് വന്നതിന് പിന്നാലെ ഇപ്പോള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട്…

ഫഹദ് ഫാസില്‍ ചിത്രം ‘സീ യൂ സൂണ്‍’ന്റെ ഷൂട്ടിങ് ആരംഭിക്കുന്നു; സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന!

കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നിര്‍ത്തിവെച്ച മലയാള സിനിമകളുടെ ചിത്രീകരണം ആരംഭിക്കുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം…