പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്!
പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്. 'മര്‍ഡര്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കേസെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്…
പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കെതിരെ കേസ്. 'മര്‍ഡര്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കേസെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്…
ഫുട്‍ബോള്‍ പരിശീലകനായ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാനായി അജയ് ദേവ്ഗണ്‍ വേഷമിടുന്ന മൈദാന്‍ എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.അടുത്ത വര്‍ഷം…
ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നു പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ സിനിമകളുടെ ഷൂട്ടിംഗ് ആരംഭിക്കരുതെന്ന നിര്‍മ്മാതാക്കളുടെ നിലപാട് അവഗണിച്ചാണ്…
മലയാള സിനിമയിൽ വില്ലനായും സഹനടനായുമൊക്കെ മികവ് തെളിയിച്ച വ്യക്തിയാണ് സുരേഷ്‌കൃഷ്ണ. അവതരിപ്പിച്ച കഥാപാത്രങ്ങളിലെല്ലാം സ്വന്തം കയ്യൊപ്പ് പതിപ്പിച്ച നടനാണ് സുരേഷ്…
കോവിഡ് 19 സൃഷ്ടിച്ച സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി അഭിനേതാക്കളുടെ സംഘടന അമ്മയുടെ നിര്‍വാഹക…
കഴിഞ്ഞ ദിവസം ഡോക്ടേഴ്സ് ഡേയില്‍ നടൻ ദേവന്‍ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? ഉണ്ടെന്നു…
തെങ്കാശിപ്പട്ടണം എന്ന സിനിമയുടെ തുടക്കത്തില്‍ സലീം കുമാറിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു എന്ന് റാഫി മെക്കാര്‍ട്ടിന്‍ വെളിപ്പെടുത്തി.ഒരു പ്രമുഖ…
അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെ,"സിനിമ എന്നത് ആളുകള്‍ കൂടിയിരുന്ന് ഒരുമിച്ചിരുന്ന് കാണുന്ന ഒരു കലയാണ്. അത് ഒറ്റയ്ക്ക് ഇരുന്ന് കാണാനുള്ളതല്ല.…
കേരളത്തില്‍ നിന്നുമുള്ള രണ്ടു വനിതകള്‍ സംവിധാനം ചെയ്ത സിനിമകള്‍ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്ര മേളയില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഗീത ജെ സംവിധാനം…
ഹിന്ദു ധര്‍മത്തെ പരിഹസിക്കുന്നുവെന്ന് കാണിച്ച് നെറ്റ്ഫ്‌ളിക്‌സിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നോട്ടിസ്.ഈ പശ്ചാത്തലത്തില്‍ ഹിന്ദു വികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ഇനിയും…
ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവം നിർണ്ണായക വഴിത്തിരിവിലേക്ക്. ഷംനയുടെ വീട്ടില്‍ സിനിമ നിര്‍മ്മാതാവെന്ന പേരില്‍ എത്തിയത് പന്തലു…
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ കേസിൽ തിങ്കളാഴ്ച സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. സുശാന്ത്…