ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു,ശരിക്കും ടോം ബോയ് ആയിരുന്നു ഞാൻ!
സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണിപ്പോൾ.തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എപ്പോൾ…