Vyshnavi Raj Raj

സമാന്ത പഠിക്കാൻ മിടുക്കിയായിരുന്നു;പ്രോഗ്രസ് കാര്‍ഡ് പങ്കുവെച്ച് താരം!

തെന്നിന്ത്യയുടെ താരസുന്ദരി സമാന്തയുടെ സ്കൂള്‍-കോളേജ് കാലത്തെ പ്രോഗ്രസ് കാര്‍ഡുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.അഭിനയത്തിലെന്ന പോലെ തന്നെ പഠനത്തിലും സമാന്ത മിടുക്കിയായിരുന്നുവെന്നാണ്…

മോഹൻലാൽ സദ്യ കഴിച്ച്‌ കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ലന്ന് മണിയൻപിള്ള രാജു!

മോഹന്‍ലാലിനെ കുറിച്ച്‌ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ചിലതുറന്നു പറച്ചിലുകൾ നടത്തുകയാണ് മണിയൻപിള്ള രാജു.മോഹന്‍ലാല്‍ ഒരു ഭക്ഷണപ്രിയന്‍ ആണെന്നും ഡയറ്റ്…

സിനിമാനടന്മാര്‍ സ്ത്രീകളായാല്‍ എങ്ങനെയിരിക്കും?സലിം കുമാർ പോസ്റ്റ് വൈറൽ!

സലിം കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമാ നടന്മാർ സ്ത്രീകളായാല്‍ എങ്ങനെയിരിക്കും എന്നാണ്…

സിനിമയില്‍ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് ആ ഒരു ചിത്രം ചെയ്തപ്പോഴാണ്!

സോഷ്യൽ മീഡിയയിൽ നിരവധി വിവാദങ്ങൾക്ക് ഇരയാകേണ്ടി വന്ന താരമാണ് നയൻ‌താര.പ്രഭു ദേവയുമായി ഉള്ള താരത്തിന്റെ പ്രണയം ഏറെ വിമര്ശനങ്ങള്‍ക്കാണ് വഴിവച്ചത്.…

ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു!

ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.സഹോദരന്‍ സാജിദുമായി ചേര്‍ന്ന്…

സിനിമകളുടെ ഷൂട്ടിങ്ങ് തുടങ്ങാം എന്നാൽ ഈ നിർദ്ദേശങ്ങൾ പാലിക്കണം!

കര്‍ശന നിയന്ത്രണങ്ങളോടെ ഷൂട്ടിങ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കുമെന്നാണ് ഫെഫ്ക അടക്കമുള്ള സംഘടനകളുടെ പ്രതീക്ഷ. ഈ സാഹചര്യത്തില്‍ സിനിമകളുടെ…

ഡെനിം കൊണ്ടുള്ള​ വസ്ത്രമണിഞ്ഞ് പൂര്‍ണിമ;സുന്ദരിയായിട്ടുണ്ടന്ന് ആരാധകർ!

മലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്പോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ്…

അച്ഛനുറങ്ങാത്ത വീടിലെ സാമുവല്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ലാല്‍ ജോസ്!

അച്ഛനുറങ്ങാത്ത വീട് ചിത്രത്തിലെ സാമുവല്‍ എന്ന കഥാപാത്രമായി സലിം കുമാറിനെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച്‌ വ്യക്തമാക്കുകയാണ് ലാല്‍ ജോസ്.അച്ഛനുറങ്ങാത്ത വീടിലെ…

ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു!

ബോ​ളി​വു​ഡി​ലെ​ ​ര​ണ്ട് ​താ​ര​ ​വി​വാ​ഹ​ങ്ങ​ള്‍​ ​അ​ടു​ത്ത​ ​വ​ര്‍​ഷ​ത്തേ​ക്ക് ​മാ​റ്റി​വ​ച്ചു.ര​ണ്‍​ബീ​ര്‍​ ​ക​പൂ​ര്‍​ ​-​ ​ആ​ലി​യാ​ ​ഭ​ട്ട് ​ജോ​ടി​ക​ളു​ടെ​ ​വി​വാ​ഹ​മാ​ണ് ​ഇ​തി​ലൊ​ന്ന്.​ ​കോവിഡ്…

ടിക് ടോക് ഉപയോഗിക്കില്ല; ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കും!

താന്‍ ഇനിമുതല്‍ ടിക് ടോക് ഉപയോഗിക്കില്ലെന്നും ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്കരിക്കുമെന്നും സൂപ്പര്‍ മോഡലും നടനുമായ മിലിന്ദ് സോമന്‍. സോനം വാങ്ചുകിന്‍റെ…

തടസ്സങ്ങളെ അതിജീവിക്കുക എന്നതാണ് ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി; ബോള്‍ഡ് ലുക്ക് പരീക്ഷിച്ച്‌ അനുശ്രീ!

ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങളും ആരാധകരും തമ്മില്‍ ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം സോഷ്യല്‍ മീഡിയയാണ്. മിക്കവരും ആ വഴി പരമാവധി ഉപയോഗിക്കുന്നുണ്ട്.…

അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ജീ വിതത്തില്‍ വലിയ കുറ്റബോധം തോന്നിയേനെ!

ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനു.ഇപ്പോളിതാ തന്റെ ജീവിതത്തിലെ ചില തീരുമാനങ്ങളെക്കുറിച്ച്‌ തുറന്ന് പറയുകയാണ്…