‘ഇത്രയും മഹത്തരമായ ഒരു സംഘടനയെക്കുറിച്ച് കുറിച്ച് മനസിലാക്കാതിരുന്നതില്‍ എനിക്ക് ഒരുപാട് പശ്ചാത്താപം തോന്നി’; ബാഹുബലി, ആര്‍ആര്‍ആര്‍, ബജ്രംഗി ഭായ്ജാന് തുടങ്ങിയ ഹിറ്റുകളുടെ തിരക്കഥാകൃത്തായ വിജയേന്ദ്ര പ്രസാദ് ആര്‍എസ്എസിനെക്കുറിച്ച് സിനിമയും ഒരു വെബ് സീരീസും ചെയ്യുന്നുവെന്ന് വിവരം
തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി.വിജയേന്ദ്ര പ്രസാദ് ആര്‍എസ്എസിനെക്കുറിച്ച് സിനിമയും ഒരു വെബ് സീരീസും ചെയ്യാന്‍ ആലോചിക്കുന്നതായി വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ബാഹുബലി,…