വിനീത് മോനിഷയെ പ്രണയിച്ചിരുന്നോ…!, മോനിഷ ഇതിനെപ്പറ്റി തന്നോട് സംസാരിച്ചിട്ടുണ്ട്; വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടിയുമായി വിനീത്
ഒരു കാലാത്ത് മലയാളി പ്രേക്ഷകരുടെ പ്രിയ താരജോഡികളായിരുന്നു വിനീതും മോനിഷയും. അഞ്ചോളം ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും തമ്മില്‍ പ്രണയത്തിലായിരുവെന്ന…