നടിയും ബിജെപി നേതാവുമായ സൊനാലി ഫൊഗാട്ടിന്റെ മരണം; ശരീരത്തില്‍ ഒന്നിലധികം ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്
നടിയും ബിജെപി നേതാവുമായ സൊനാലി ഫൊഗാട്ടിന്റെ മരണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കഴിഞ്ഞ ദിവസമായിരുന്നു സൊനാലിയുടെ പോസ്റ്റ്‌മോര്‍ട്ടം…