പബ്ലിസിറ്റിയും പ്രിന്‍ഡിങും ഒഴികെ 410 കോടി; പ്രകാരം ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായി ‘ബ്രഹ്മാസ്ത്ര’
രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ബ്രഹ്മാസ്ത്ര'. മികച്ച സാങ്കേതിക വിദ്യയോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ്…