Vijayasree Vijayasree

വിജയുടെ പുത്തന്‍ ചിത്രത്തില്‍ വിശാലും? വിശാലിനെ കാണാനെത്തി ലോകേഷ് കനകരാജ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ചിത്രം കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കമല്‍ഹാസന്‍ നായകനായ ചിത്രം 'വിക്രം' തീര്‍ത്ത ആവേശത്തിനു…

വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി അഞ്ജലി മേനോന്‍; വണ്ടര്‍ വുമണിനെ കുറിച്ച് സംവിധായക

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രെഗ്‌നന്‍സി ടെസ്റ്റ് പൊസിറ്റീവായ ചിത്രം പങ്കുവച്ച് മലയാളത്തിലെ നായികമാര്‍ രംഗത്തെത്തിയത്. ഇതിന്റെ സത്യാവസ്ഥ പറഞ്ഞ് എത്തിയിരിക്കുകയാണ്…

തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയുടെ വരന്‍ ആരാണെന്ന് അറിയാമോ…?; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹന്‍സിക. ബാലതാരമായാണ് ഹന്‍സിക ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഹിന്ദി ടെലിവിഷന്‍ ചാനലുകളിലൂടെയായിരുന്നു അരങ്ങേറ്റം. ഷക…

തന്റെ ഇനിയുള്ള സിനിമകള്‍ പുതുതലമുറ സംവിധായകര്‍ക്കൊപ്പം; മോഹന്‍ലാല്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്.…

ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ വെച്ചു നോക്കുമ്പോള്‍ സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. !; രതീഷ് രഘുനന്ദന്‍ ചോദിക്കുന്നു

കേരളത്തില്‍ സ്ത്രീകള്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ രതീഷ് രഘുനന്ദന്‍. സമീപകാല കുറ്റകൃത്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ തന്റെ ഷൈനി പാവമല്ലേ എന്നാണ്…

ഡല്‍ഹി കേസിന് ശേഷം തനിക്ക് ആ ബസിലെ െ്രെഡവറുടെ വേഷം ചെയ്യാമോ എന്ന ചോദിച്ച് ഒരു അവസരം ലഭിച്ചിരുന്നു; പക്ഷേ…!; സുധീര്‍ കരമന പറയുന്നു

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സുധീര്‍ കരമന. വില്ലനായും കോമേഡിയനായും മികച്ച പ്രകടനം കാഴ്ചവെയ്ക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. കിട്ടുന്ന…

വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് മാസ് ലുക്കില്‍ കേരളപ്പിറവി ആശംസകളുമായി മമ്മൂട്ടി

മലയാളികളുടെ സ്വാകാര്യ അഹങ്കാരമാണ് മമ്മൂട്ടി. പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ മിക്ക സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…

ആരോ ഒരാള്‍ പിന്നില്‍ നിന്ന് കളിച്ചിട്ടുണ്ട്, തന്റെ അറസ്റ്റിന് പിന്നില്‍ സല്‍മാന്‍ ഖാനല്ല; പരസ്യമായി മാപ്പ് ചോദിച്ച് കമാല്‍ ആര്‍ ഖാന്‍

ഇടയ്ക്കിടെ വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളിലിടം പിടിക്കാറുള്ള വ്യക്തിയാണ് ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. നേരത്ത്…

ഒന്‍പത് മുതല്‍ അഞ്ച് വരെ മാത്രം വീട്ടിലിരിക്കുന്ന ഒരു ഭാര്യയെ വേണ്ട; വിവാഹത്തിന് മുമ്പ് അമിതാഭ് ബച്ചന്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ ഇങ്ങനെ; ജയ ബച്ചന്‍ പറയുന്നു

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചന്‍. ഇപ്പോഴിതാ വിവാഹത്തിന് മുമ്പ് അമിതാഭ് ബച്ചന്‍ മുന്നോട്ടുവെച്ച നിബന്ധനകളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ജയ…

ആമിര്‍ ഖാന്റ മാതാവിന് ഹൃദയാഘാതം

ആമിര്‍ ഖാന്റ മാതാവ് സീനത് ഹുസൈന് ഹൃദയാഘാതം. നടന്റെ മുംബൈയിലെ വസതിയായ പഞ്ചഗണിയില്‍ വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച്…

സംഗീത സംവിധായകന്‍ ആര്‍ രഘുറാം അന്തരിച്ചു

സംഗീത സംവിധായകന്‍ ആര്‍. രഘുറാം അന്തരിച്ചു. 38 വയസായിരുന്നു. നാഡികളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി…

കെട്ടാന്‍ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാന്‍ പോകാന്‍ അനുവാദം ചോദിക്കേണ്ട കാര്യമില്ല, പഠിക്കാന്‍ പോണമെങ്കില്‍ പോണം; ബേസില്‍ ജോസഫ്

റിലീസായ ദിവസം മുതല്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത 'ജയ ജയ…