ദൈര്‍ഘ്യം മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റും; അവതാര്‍ 2 വിന് ഇടവേളയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി ജെയിംസ് കാമറൂണ്‍
ലോകമൊട്ടാകെയുള്ള സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് അവതാര്‍ 2. പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജെയിംസ്…