Vijayasree Vijayasree

കിം കി ഡുക്കിന്റെ അവസാന സിനിമയായ ‘കാള്‍ ഓഫ് ഗോഡി’ന്റെ ആദ്യ പ്രദര്‍ശനം ഇന്ന്; ഐഎഫ്എഫ്‌കെയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്നത് 66 ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന സിനിമയായ 'കാള്‍ ഓഫ്…

‘അയാള്‍ ഇങ്ങനെയാണ്, എല്ലാ സിനിമകളും വിചാരിക്കാത്തതുപോലെയാണ്. അപ്രതീക്ഷിതമായ ഒരു ചലച്ചിത്രം’; ‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ട അനുഭവം പങ്കുവെച്ച് കല്പറ്റ നാരായണന്‍

മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രമായിരുന്നു 'നന്‍പകല്‍ നേരത്ത് മയക്കം'. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ഐഎഫ്എഫ്‌കെ വേദിയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.…

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സ്റ്റീഫന്‍ ദേവസി

പ്രശസ്ത സംഗീതജ്ഞനും, കീബോര്‍ഡിസ്റ്റുമായ സ്റ്റീഫന്‍ ദേവസിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റല്‍…

തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി രാം ചരണും ഉപാസനയും; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ചിരഞ്ജീവി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും…

സിത്താര കൃഷ്ണ കുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ

നിരവധി മനോഹര ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ ഗായക സിത്താര കൃഷ്ണ കുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര…

നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ ഇനി മന്ത്രി

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനും നിര്‍മാതാവും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേയ്ക്ക്. ബുധനാഴ്ച്ചയാണ് ഉദയനിധി സ്റ്റാലിന്റെ സത്യപ്രതിജ്ഞ…

റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ല, ഭൂരിഭാഗവും ഗസ്റ്റുകള്‍ക്കായി നല്‍കുന്നു; മമ്മൂട്ടി ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ സംഘര്‍ഷം; രണ്ടു പേര്‍ കസ്റ്റഡിയില്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു 'നന്‍പകല്‍ നേരത്ത് മയക്കം'. കഴിഞ്ഞ ദിവസം ചിത്രം രാജ്യാന്തര…

ഹരികൃഷ്ണന്‍സില്‍ ഇരട്ട ക്ലൈമാക്‌സ് വന്നതിന് പിന്നിലെ കാരണം ഇതാണ്; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് മമ്മൂട്ടി

1998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചൗള, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ചിത്രത്തിലെ…

ഞങ്ങള്‍ ആരെയും ഹണിട്രാപ്പില്‍ കുടുക്കിയിട്ടില്ല; ഓണം ഷൂട്ടിനെന്ന പേരില്‍ തങ്ങളെയാണ് കൊണ്ടുപോയി കുടുക്കിയതെന്ന് ഫീനിക്‌സ് കപ്പിള്‍സ്

കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഫീനിക്‌സ് കപ്പിള്‍സ് എന്നറിയപ്പെടുന്ന…

56 ദിവസവും വെറ്റില ചവച്ച് വായൊക്കെ പൊട്ടി; ആ കഥാപാത്രത്തിന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ബിന്ദു പണിക്കര്‍

കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ബിന്ദു പണിക്കര്‍. സോഷ്യല്‍ മീഡിയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…

ഉംറ നിര്‍വഹിച്ചതിന് പിന്നാലെ ജമ്മു കശ്മീരിലെ വൈഷ്ണവോ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് ഷാരൂഖ് ഖാന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ഉംറ നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ…

രാജ്യാന്തര ചലച്ചിത്രമേളയില്‍ മ്യൂസിക് ബാന്‍ഡിനൊപ്പം ചുവടുവെച്ച് ശശി തരൂര്‍

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ തിളങ്ങി ശശി തരൂര്‍ എംപി. കഴിഞ്ഞ ദിവസം നടന്ന ചലച്ചിത്ര പ്രദര്‍ശനം കാണാന്‍ ശശി തരൂരും…