‘ബോളിവുഡിന്റെ മോശം സമയം ‘പത്താന്‍’ വരുന്നതോടെ മാറും, ഇനി ഒരു വലിയ സിനിമകള്‍ വരും’; പത്താനില്‍ പ്രതീക്ഷയര്‍പ്പിച്ച് പൃഥ്വിരാജ്
ബോളിവുഡിന് ഏറെ തകര്‍ച്ച സംഭവിച്ച വര്‍ഷമാണ് 2022. പറയാവുന്ന വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് സൂപ്പര്‍ഹിറ്റ് ലിസ്റ്റിലുള്ളത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും…