പക്ഷേ കളി കണ്ടു കൊണ്ടിരുന്നപ്പോള്‍ ശോ കളി നേരിട്ട് കാണാന്‍ പോകാമായിരുന്നു എന്ന് തോന്നി; നിരാശ പങ്കുവെച്ച് പൃഥ്വിരാജ്
ഫിഫ വേള്‍ഡ് കപ്പ് ഫൈനല്‍ കാണാന്‍ പോകാനുള്ള സാഹചര്യമുണ്ടായിട്ടും താന്‍ മിസ് ആക്കിയതാണെന്ന നിരാശ പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. കണ്ടതില്‍…