ഗൗരി ലങ്കേഷ് അഭിനയിച്ച അവസാന സിനിമ ജനുവരിയില്‍…ചിത്രം റിലീസാകുന്നത് താരം വെടിയേറ്റ് മരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം
വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമസാമൂഹിക പ്രവര്‍ത്തക ഗൗരി ലങ്കേഷ് അഭിനയിച്ച അവസാന സിനിമ 'ജോര്‍ദന്‍' ജനുവരി 30ന് പുറത്തിറങ്ങും. ഗൗരി ലങ്കേഷ്…