മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം തന്നെ വിഷമിപ്പിക്കുന്നതാണ്; പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി
മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓരോ വിശേഷവും വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ നടന്റെ പുതിയ ചിത്രത്തിനയുള്ള…