മനുഷ്യശരീരത്തില്‍ അ ശ്ലീലമായി ഒന്നും കണ്ടെത്താത്തതിനാല്‍ ഈ അ ശ്ലീല ആരോപണങ്ങള്‍ എന്നെ രസിപ്പിച്ചിരുന്നു; സീനത്ത് അമന്‍
ബോളിവുഡിലെ ഒരുകാലത്തെ താരറാണിയായിരുന്നു സീനത്ത് അമന്‍. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മികവുറ്റ വേഷങ്ങള്‍ അവതരിപ്പിച്ചു അവര്‍. സീനത്ത് അമന്റെ കരിയറിലെ തന്നെ ഏറ്റവും…