വിജയ് ദേവരക്കൊണ്ട ആരാധകര്‍ക്ക് സൗജന്യ വിനോദ യാത്ര; വിമാനത്തില്‍ മണാലിയ്ക്ക് തിരിച്ചത് 100 ആരാധകര്‍
നിരവധി ആരാധകരുള്ള നടനാണ് വിജയ് ദേവരക്കൊണ്ട. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് സൗജന്യ വിനോദയാത്രാ…