അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമേ വാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ്; ഞാനും എന്റെ കുടുംബവും ജീവിക്കുന്നത് അയാളുടെ ഗുണ്ടകളെ പേടിച്ച്
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്.…