ഞാനാണ് യഥാര്‍ഥ അമിതാഭ് ബച്ചന്‍ എന്ന് ആളുകള്‍ക്ക് അറിയാന്‍ വേണ്ടി എന്റെ ബ്ലൂ ടിക്ക് തിരികെ തരൂ; ട്വിറ്ററിനോട് അമിതാഭ് ബച്ചന്‍
ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ നഷ്ടപ്പെട്ടതിന് പിന്നാലെ രസകരമായ പ്രതികരണവുമായി അമിതാഭ് ബച്ചന്‍. താന്‍ പണമടച്ചെന്നും ബ്ലൂ ടിക്ക് തിരികെ…