ആറ് നേരത്തെ ഭക്ഷണം, ദിവസവും 15 മുട്ട, കഠിനമായ വര്‍ക്കൗട്ടുകള്‍; ‘രാമന്‍’ ആകാന്‍ പ്രഭാസ് എടുത്ത പ്ലാനുകള്‍ ഇങ്ങനെ!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റേതായി…