Vijayasree Vijayasree

ലഹരി ഉപയോഗിച്ച് പല്ലുകള്‍ പൊടിഞ്ഞ നടനാര്? എന്ന് കമന്റ്, ‘നിങ്ങളുടെ നമ്പര്‍ എനിക്ക് ഇന്‍ബോക്‌സില്‍ അയക്കൂ ഉത്തരം കിട്ടുമെന്ന്’ ടിനി ടോം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ ലോകത്തെ ലഹരി ഉപയോഗത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതേ കുറിച്ച് പറഞ്ഞ നടന്‍ ടിനി…

നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ എപ്പോള്‍ എന്ത് നടക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല; കാവ്യ മാധവന്‍

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന…

പറഞ്ഞപ്പോള്‍ മുഴുവന്‍ പറയണമായിരുന്നു, ആട് എന്ന സിനിമയും ഏഴ് ലക്ഷം രൂപയുമാണ് സാന്ദ്രയ്ക്ക് കൊടുത്തത്; സാന്ദ്രാ തോമസിന്റെ ആരോപണത്തിന് മറുപടിയുമായി ജൂഡ് ആന്റണി ജോസഫ്

നിര്‍മാതാവായും നടിയായും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സാന്ദ്രാ തോമസ്. കഴിഞ്ഞ ദിവസം സാന്ദര് നടത്തിയ അഭിമുഖത്തിലെ ചില വാക്കുകള്‍ സോഷ്യല്‍…

‘ലൈഗറി’ന്റെ പരാജയം; നഷ്ടപരിഹാരം അവശ്യപ്പെട്ട് പ്രതിഷേധം നടത്തി എക്‌സിബിറ്റേഴ്‌സ് ആന്‍ഡ് ലീസേഴ്‌സ് അസോസിയേഷന്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അദ്ദേഹം സിനിമാ ലോകത്ത് തന്റേതായ ഒരിടം…

പുഷ്പ 2വിന്റെ ഓഡിയോ റൈറ്റ്‌സ് 65 കോടി രൂപയ്ക്ക് വിറ്റുപോയി; അണിയറ പ്രവര്‍ത്തകര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് വിമര്‍ശനം

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. ഇതിന്റെ ആദ്യഭാഗമുണ്ടാക്കിയ വിജയക്കുതിപ്പ് വളരെ…

വിവാഹമോചനം, പിന്നാലെ മറ്റൊരാളുമായി രഹസ്യ ബന്ധം; യഥാര്‍ത്ഥത്തില്‍ നടി സുകന്യയുടെ ജീവിതത്തില്‍ സംഭവിച്ചത്…

തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായി മാറിയിരുന്ന നടിയാണ് സുകന്യ. നടി എന്നതിനേക്കാളുപരി മികച്ചൊരു…

കനകയ്ക്ക് സിനിമാ രംഗത്ത് ഒരു ബന്ധുവുണ്ട്; നടിയെ വീടിന് പുറത്തെത്തിക്കാനുള്ള വഴി ഇത്!; കനകയെ കുറിച്ച് ചെയ്യാറ് ബാലു

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ…

മൂക്ക് ഉള്ളിലേക്ക് പോയി. താടിയെല്ല് താഴേക്ക് പോയി, ചെറിയ പരിക്ക് മാത്രമാണെന്നാണ് കരുതിയത്. കണ്ണാടി നോക്കിയപ്പോഴാണ് മനസ്സിലായത്; തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് വിജയ് ആന്റണി

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വിജയ് ആന്റണി. പിച്ചൈക്കാരന്‍ 2 സിനിമയുടെ മലേഷ്യയിലെ ചിത്രീകരണത്തിനിടെ നടന് ഗുരുതരമായി അപകടം സംഭഴിച്ചിരുന്നു. അപകട…

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ഐസ്‌ക്രീം വിതരണം ചെയ്ത് വിജയ് ദേവരക്കൊണ്ട

ചുരുങ്ങിയ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷയ്ല്‍ മീഡിയയില്‍ വളരെ സജീവമാണ്…

പൃഥ്വിരാജ് ഇഡിയ്ക്ക് 25 കോടി രൂപ അടിച്ചിട്ടുണ്ട് എങ്കില്‍ തെളിവ് എവിടെ?; പ്രതികരണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി താന്‍ 25 കോടി അടച്ചുവെന്ന പ്രചരണങ്ങള്‍ക്ക് എതിരായി നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം…

ടൈം മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട് ദീപിക പദുക്കോണ്‍

ടൈം മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍. ബീജ് നിറത്തിലുള്ള ഓവര്‍ സൈസ് സ്യൂട്ടും പാന്റുമിട്ട ദീപികയുടെ…

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 11 ലക്ഷം രൂപ കൈമാറി ടീം ആന്റണി

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായഹസ്തവുമായി ജോഷി ചിത്രം ആന്റണി. സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് 11 ലക്ഷം…