Vijayasree Vijayasree

കുഞ്ഞാലിയെന്ന പ്രതിനായകന് ‘എന്റെ മനസ്സില്‍ ഹരീഷിന്റെ മുഖമാണെന്ന് ‘പ്രിയന്‍സാര്‍ വിളിച്ചു പറഞ്ഞ ആ രാത്രി ഞാന്‍ ഉറങ്ങിയില്ല; പോസ്റ്റുമായി ഹരീഷ് പേരടി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഓളവും തീരവും. എം.ടി വാസുദേവന്‍ നായര്‍ രചിച്ച ആ പഴയ ചിത്രത്തിന്റെ പുനരാവിഷ്‌കാരമായിരിക്കും ചിത്രം…

വീര്‍ സവര്‍ക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കള്‍ സഹിക്കില്ല, നടി സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്

സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്താറുള്ള താരമാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഇപ്പോഴിതാ സ്വര ഭാസ്‌കറിന് വധഭീഷണിക്കത്ത്…

ഈ കാലത്ത് കോടതിയുടെ മുഖത്ത് നോക്കി ഇതുപോലെ പറയാന്‍ പറ്റുക എന്നുള്ളത് വലിയ സങ്കടകരമായ കാര്യമാണ്; ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ പ്രകാശ് ബാരെ

അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് ഓരോ ദിവസവും കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ…

രഞ്ജിതയും വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ നീണ്ട ഇടവേള; നടി രഞ്ജിതയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

ഒരു കാലത്ത് ദക്ഷിണേന്ത്യയില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രഞ്ജിത. ഇന്ന് ആള്‍ദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ സന്യാസിനിയാണ്. എന്തിനാകാം രഞ്ജിത…

ഹീനമായ കുറ്റകൃത്യം…, കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായി നടപടി എടുക്കണം; ഉദയ്പൂര്‍ കൊലപാതത്തില്‍ അപലപിച്ച് നടി സ്വര ഭാസ്‌കര്‍

ഉദയ്പൂര്‍ കൊലപാതത്തില്‍ അപലപിച്ച് നടി സ്വര ഭാസ്‌കര്‍. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും…

ആ പ്രണയം വേണ്ടെന്ന് വെച്ചില്ലായിരുന്നുവെങ്കില്‍ അന്തരിച്ച നടി സാവിത്രിയെപ്പോലെ ആയേനേ താനും; ആദ്യ പ്രണയ തകര്‍ച്ചയെ കുറിച്ച് സാമന്ത

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. ഏഴ്…

‘ലുങ്കി ഉടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ല ഡോണ്‍ട് യൂ ലൈക്ക്’; ലുങ്കിയിലുള്ള ചിത്രം പങ്കുവെച്ച് അനുശ്രീ

ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ…

സുഹൃത്തോ കുടുംബാംഗമോ പെട്ടെന്ന് മുന്നില്‍ വന്നാല്‍ തിരിച്ചറിയാന്‍ സാധിക്കില്ല, പ്രത്യേകിച്ച് അപ്രതീക്ഷമായ കൂടിക്കാഴ്ച്ചയില്‍; തനിക്കുള്ള അപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി

ഷാഹിദ് കപൂര്‍ നായകനായ ഇഷ്ഖ് വിഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷെനാസ് ട്രെഷറി. ഇപ്പോഴിതാ തനിക്കുള്ള അപൂര്‍വ രോഗത്തെക്കുറിച്ച്…

പന്ത്രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു; ചിരട്ട എടുത്തു തെണ്ടാന്‍ പോകാന്‍ പറഞ്ഞ് മകന്‍; നടി മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ!

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീന ഗണേഷ്. നാടക രംഗത്ത് നിന്നും സിനിമയിലെത്തിയ താരം അമ്മ വേഷങ്ങളിലൂടെയും ഹാസ്യ വേഷങ്ങളിലൂടെയുമാണ് സിനിമയില്‍…