‘സത്യത്തില്‍ ഞാന്‍ ആ സമയത്ത് കരച്ചിലായിരുന്നു, എനിക്ക് അഭിനയം ഇഷ്ടമാണ് പക്ഷെ എനിക്കിപ്പോള്‍ ഒരു ദിവസം അവധി കിട്ടിയാല്‍ മതി എന്നായിരുന്നു’; തുറന്ന് പറഞ്ഞഅ സായ് പല്ലവി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത…