കേരളത്തിലേയ്ക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവ്, എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടാ; ഇപി ജയരാജനെ മുന്നില്‍ നിര്‍ത്തി ഷൈന്‍ ടോമിന്റെ പ്രസംഗം
മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ കേരളത്തിലേക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ടൂറിസം വിജയിക്കണമെങ്കില്‍,…