സര്‍ക്കാരിന് ഏറ്റവും അധികം നികുതി നല്‍കുന്ന സിനിമ വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാറിനും നിയമങ്ങള്‍ക്കും ബാധ്യതയുണ്ട്; ഹരീഷ് പേരടി
മലയാളികള്‍ക്ക് സുപരിചിതനാണ് ഹരീഷ് പേരടി. തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ സിനിമ റിവ്യൂ ബോംബിങ്…