ജന്മദിനം ആശംസിക്കുന്നതിന് പകരം ആദരാഞ്ജലി പറയേണ്ടി വന്നല്ലോ രഞ്ജൂ.., പൊട്ടിക്കരഞ്ഞ് സഹപ്രവര്‍ത്തകര്‍
കഴിഞ്ഞ ദിവസമായിരുന്നു രഞ്ജുഷയുടെ ജന്മദിനം. അന്ന് തന്നെയാണ് നടി മരണത്തിന് കീഴടങ്ങിയതും. പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് ജന്മദിനാശംസ നേരാനായി കാത്തിരുന്നവര്‍ക്ക് ലഭിച്ചത്…