ഹോളിവുഡ് താരം അഡാന്‍ കാന്‍ഡോ അന്തരിച്ചു
ഹോളിവുഡ് താരം അഡാന്‍ കാന്‍ഡോ അന്തരിച്ചു. 42 വയസായിരുന്നു. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. എക്‌സ് മെന്‍: ഡേയ്‌സ്…
ഹോളിവുഡ് താരം അഡാന്‍ കാന്‍ഡോ അന്തരിച്ചു. 42 വയസായിരുന്നു. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. എക്‌സ് മെന്‍: ഡേയ്‌സ്…
രണ്ടുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമാക്കാഴ്ചകള്‍ക്ക് സജ്ജമായി സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി. പ്ലാറ്റ്‌ഫോം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ 'സി സ്‌പേസ്' ചലച്ചിത്ര വികസനകോര്‍പ്പറേഷനുകീഴില്‍…
ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടി രചന നാരായണന്‍കുട്ടി. ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് രചന…
ആയിരം പൗര്‍ണമി ശോഭയില്‍ തിളങ്ങുന്ന ഗാനഗന്ധര്‍വന് സമ്മാനവുമായി ആരാധകന്‍. കെജെ യേശുദാസിന്റെ 84ാം പിറന്നാളിന് 84 ചിത്രങ്ങള്‍ വരച്ച് സ്‌നേഹമറിയിച്ചിരിക്കുകയാണ്…
ബഡായി ബംഗ്ലാവ് എന്ന ഒറ്റ ടെലിവിഷന്‍ ഷോയിലൂടെ മലയാളികള്‍ക്ക് ഇടയില്‍ ഏറെ സുപരിചിതയായ നടിയാണ് ആര്യ. ശേഷം ബിഗ് ബോസില്‍…
സ്‌കൂള്‍ കലോത്സവത്തിലെ നാടകങ്ങള്‍ കണ്ടതിന് ശേഷം അഭിനയം നിര്‍ത്തിയാലോ എന്ന് താന്‍ ആലോചിച്ചു എന്ന് അലന്‍സിയര്‍. പുതിയ ചിത്രം 'മായാവന'ത്തിന്റെ…
ഗാനഗന്ധര്‍വ്വന്‍ ശതാഭിഷേക നിറവില്‍. ഡോ.കെ.ജെ.യേശുദാസ് എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അമേരിക്കയിലെ ടെക്‌സസിലുള്ള വീട്ടിലാണ് എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷം. ഇപ്പോഴിതാ കെ…
ഈ വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സര്‍െ്രെപസ് നീക്കവുമായി ബിജെപി. നടന്‍ ഉണ്ണി മുകുന്ദനെയും കേന്ദ്ര ധനമന്ത്രി…
ഭാരതീയ ശാസ്ത്രീയ സംഗീത രംഗത്ത് ഇതിഹാസതുല്ല്യ സാന്നിധ്യമായ ഉസ്താദ് റാഷിദ് ഖാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. സമൂഹമാധ്യമമായ എക്‌സില്‍…
മലയാളിയ്ക്ക് സംഗീതമെന്നാല്‍ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേര്‍ത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകന്‍…
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ജംനാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാള സിനിമയില്‍ അരങ്ങേറ്റം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കുമേറെ പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസണ്‍…