ആര്‍ക്കും അറിയാത്ത അന്യഭാഷാ സിനിമകള്‍ മലയാള സിനിമകള്‍ തിയേറ്ററുകളില്‍ കൊണ്ടിടുന്നു, പിന്നെ എങ്ങനെ മലയാള സിനിമകള്‍ ഇവിടെ റിലീസ് ചെയ്യും?; വിജയ് ബാബു
അധികമാര്‍ക്കും അറിയാത്ത അന്യഭാഷാ സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതിനെതിരെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. തിയേറ്റര്‍ ഉടമകളുടെ മേല്‍ സമ്മര്‍ദം…