സിനിമ രംഗത്തേക്കുള്ള തിരിച്ചുവരവിനുള്ള പ്രചോദനം മഞ്ജു ചേച്ചിയാണ്, വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്; നവ്യ നായർ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്…