സിനിമ മാത്രമുള്ള ജീവിതത്തിലേക്ക് ഭാര്യയെയും മകളെയും ഞാൻ കൊണ്ട് വന്ന് അതിന്റെ ഭാഗമാക്കി. മറിച്ചായിരുന്നു വേണ്ടത്; പൃഥ്വിരാജ്
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്.…