നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി ബിജെപിയുമായി സഹകരിക്കുവാന്‍ തീരുമാനിച്ചു; ശരത് കുമാര്‍
നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടി ബിജെപിയില്‍ ചേര്‍ന്നു. അഖിലേന്ത്യ സമത്വ മക്കള്‍ എന്ന പാര്‍ട്ടിയാണ് ബിജെപിയുമായി കൈകോര്‍ത്തിരിക്കുന്നത്. ശരത്കുമാറുമായി കേന്ദ്രമന്ത്രി…